
എളങ്കുന്നപ്പുഴ∙ ഇരുഭാഗത്തും വളർന്ന മരങ്ങളുടെചില്ലകൾ നീണ്ടതോടെ മാലിപ്പുറം ബന്ദർകനാലിൽ ഗതാഗതം ക്ലേശകരമായി.രാത്രിയിലും പുലർച്ചെയും ഇതിലുടെ വഞ്ചിയിൽപോകുന്ന മത്സ്യത്തൊഴിലാളികൾ അപകടത്തിൽപെടുന്നത് നിത്യസംഭമാണ്. വെളിച്ചം ഇല്ലാത്തതിനാൽ മരച്ചില്ലകൾ കാണാനുമാകില്ല.
മരങ്ങൾ വെട്ടിമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു എളങ്കുന്നപ്പുഴ പഞ്ചായത്തിനോട് എളങ്കുന്നപ്പുഴ വില്ലേജ് ജനകീയസമിതി ആവശ്യപ്പെട്ടു.കെ.എസ്.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വി.ടി.പാട്രിക് എ.കെ.ശശി, ആന്റണി സജി, എം.എച്ച്.റഷീദ്, വി.കെ.സമ്പത്ത്കുമാർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]