ഇന്ന്
∙സംസ്ഥാനത്ത് ഇന്നു നേരിയ മഴയ്ക്കു സാധ്യത. മറ്റു മഴ മുന്നറിയിപ്പില്ല.
വൈദ്യുതി മുടക്കം
33 കെ.വി.
വെങ്ങോല സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെവി പോഞ്ഞാശേരി ഫീഡറിൽ കുറ്റിപ്പാടം, ചുണ്ടമല, 11 കെവി വെങ്ങോല ഫീഡറിൽ വെങ്ങോല, അറയ്ക്കപ്പടി, മേപ്രത്തുപടി, അയ്യൻചിറങ്ങര, അയ്യൻചിറങ്ങര ഷാപ്പ്, പെരുമാനി, 11 കെ.വി. വാരിക്കാട് ഫീഡറിൽ ഇരപ്പ്, വാരിക്കാട്, പൂനൂർ, ടാങ്ക്സിറ്റി, തുരുത്തിപ്ലി, സാൻജോ, മാളിക്കപാടം, 11 കെ.വി.
വിമല ഫീഡറിൽ ആലിൻചുവട്, ദർശിനിപുരം, വിശ്വപുരം, വിമല, വളയൻചിറങ്ങര ജംക്ഷൻ, പുളിയാമ്പിള്ളി, പുത്തുരാൻ കവല 110 കെവി പെരുമ്പാവൂർ സബ്സ്റ്റേഷനിൽ നിന്നുള്ള 11 കെവി മഴുവന്നൂർ, കാഞ്ഞിരക്കാട് എന്നീ ഫീഡറിൽ കടുവാൾ, പള്ളിപ്പടി, കാഞ്ഞിരക്കാട്, അല്ലപ്ര, തോട്ടപ്പാടം, ആകാശവാണി, നക്ലിക്കാട്, പാത്തിപ്പാലം, കണ്ടന്തറ, ആശാരിമുകൾ, യെസ് നോ ജംക്ഷൻ, ചാത്തംകുളം, ഒർണ, വാലാക്കര, പൊന്നിടാംചിറ, മാർബിൾ ജംക്ഷൻ, മനയ്ക്കപ്പടി, പള്ളിച്ചിറ റോഡ് 8.30 മുതൽ 4 വരെ.
പരീക്ഷകൾ ഒക്ടോബർ 6ന്
കാലടി ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ബിരുദ/ബിരുദാനന്തര ബിരുദ/പിജി ഡിപ്ലോമ/ഡിപ്ലോമ പരീക്ഷകൾ ഒക്ടോബർ 6ന് ആരംഭിക്കും. ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
അധ്യാപക ഒഴിവ്
കുമ്പളങ്ങി∙ സർക്കാർ യുപി സ്കൂളിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 11ന്. തൃപ്പൂണിത്തുറ ∙ ഗവ.
ബോയ്സ് ഹൈസ്കൂളിൽ ഫുൾ ടൈം മിനിയൽ ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]