
വോക് കരോ സംഘടിപ്പിക്കുന്ന വോക്കത്തൺ 6 ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കൊച്ചി ∙ വോക്കിങ് കമ്യൂണിറ്റിയായ വോക് കരോ സംഘടിപ്പിക്കുന്ന വോക്കത്തൺ ഏപ്രിൽ 6 ന് കൊച്ചി മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കും. 5 കിലോമീറ്റർ, 60 വയസ്സിനു മേൽ പ്രായമുള്ളവർക്കായി 3 കിലോമീറ്റർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണു വോക്കത്തൺ സംഘടിപ്പിക്കുന്നത്. രാവിലെ 5.30 ന് പരിപാടി ആരംഭിക്കും. പരിപാടിയിലൂടെ ലഭിക്കുന്ന റജിസ്ട്രേഷൻ തുക മുഴുവനും എറണാകുളം ജനറൽ ആശുപത്രിയിലെ ജില്ലാ ലിംബ് ഫിറ്റിങ് സെന്ററിന് കൈമാറുമെന്ന് വോക് കരോ കോഓർഡിനേറ്റർ െക. രാമകൃഷ്ണൻ നായർ, കെ. എച്ച്. ലിൻഫഹദ്, അശ്വതി കൃഷ്ണ എന്നിവർ അറിയിച്ചു. 235 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. റജിസ്ട്രേഷന് :