കൊച്ചി ∙ സന്തോഷത്തിന്റെ ക്രിസ്മസ് നക്ഷത്രങ്ങൾ മിന്നുന്ന ക്രിസ്മസ്- പുതുവത്സര സെൽഫി മത്സരത്തിനു തയാറെടുക്കാം. ആഹ്ലാദം നിറയുന്ന കുടുംബ സെൽഫിയുമായി ഈ ആഘോഷവേളയിൽ മനോരമ ബേക്കറി ശൃംഖലയായ നവ്യ ബേക്കേഴ്സുമായി ചേർന്നൊരുക്കുന്ന സെൽഫി ക്ലിക്കിൽ പങ്കെടുക്കൂ.
ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്കിടെയുള്ള സെൽഫി ചിത്രമെടുത്ത് ഞങ്ങൾക്ക് അയയ്ക്കൂ. മികച്ച സെൽഫി ചിത്രത്തിന് ആകർഷക സമ്മാനങ്ങളുണ്ട്.
വീട്, മറ്റ് ആഘോഷ സ്ഥലങ്ങൾ, നവ്യ ബേക്കേഴ്സ് ഒരുക്കിയ ക്രിസ്മസ്- പുതുവത്സര പശ്ചാത്തലങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം സെൽഫി എടുക്കാം. സെൽഫി ചിത്രം വാട്സാപ് ചെയ്യേണ്ട
നമ്പർ 9288021093. പേരും വിലാസവും മൊബൈൽ നമ്പറും വേണം.
വാട്സാപ് ചെയ്യുന്നതിനൊപ്പം ഇൻസ്റ്റഗ്രാമിൽ നവ്യ ബേക്കേഴ്സിനെ ഹാഷ്ടാഗ് ചെയ്ത് ഈ ഫോട്ടോ പോസ്റ്റ് ചെയ്യാം. തിരഞ്ഞെടുക്കുന്ന 26 പേർക്കു പുതുവർഷത്തെ ഓർമിപ്പിച്ച് 2026 രൂപയുടെ നവ്യ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും.തിരഞ്ഞെടുക്കപ്പെടുന്ന 200 പേർക്കു വനിത മാസികയുടെ 6 മാസത്തെ സബ്സ്ക്രിപ്ഷനാണു പ്രോത്സാഹന സമ്മാനം.
സെൽഫി ചിത്രം ലഭിക്കേണ്ട അവസാന തീയതി ജനുവരി 7.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

