ഇന്ന്
∙ ബാങ്ക് അവധി
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
∙ ഓറഞ്ച് അലർട്ട്: ഇടുക്കി, എറണാകുളം
∙ യെലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ചെസ് ടൂർണമെന്റ്
പറവൂർ ∙ ചെസ് അസോസിയേഷൻ കേരളയും എറണാകുളം ചെസ് അസോസിയേഷനും ചേർന്നു ചെസ്മി.കോമിന്റെ സഹകരണത്തോടെ പുത്തൻവേലിക്കര ഇൻഫന്റ് ജീസസ് ചർച്ച് ഓഡിറ്റോറിയത്തിൽ 22ന് പുത്തൻവേലിക്കര ഇൻഫന്റ് ജീസസ് ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റ് നടത്തും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലാണ് മത്സരം.
വ്യക്തിഗത ട്രോഫികളും 5 വിദ്യാലയങ്ങൾക്ക് ഓവറോൾ സ്കൂൾ ചാംപ്യൻഷിപ് ട്രോഫിയും ലഭിക്കും. റജിസ്ട്രേഷന് ബന്ധപ്പെടുക.
79077 80366. www.chessmii.com … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

