
കോതമംഗലം∙ ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ പാനായിക്കുളം പുതിയറോഡ് തോപ്പിൽപറമ്പിൽ റമീസിനെ (24) കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 2 ദിവസത്തെ കസ്റ്റഡിയാണു അനുവദിച്ചത്.
റമീസിനെ കളമശേരി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പാനായിക്കുളത്തെ വീട്ടിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. റമീസിന്റെ മാതാപിതാക്കളായ റഹിമോൻ (47), ഷെറീന (46), സുഹൃത്ത് അബ്ദുൽ സഹദ് (25) എന്നിവർ കേസിൽ റിമാൻഡിലാണ്.
പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ ഇവരെ പരാമർശിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]