
വൈപ്പിനിൽ ബോട്ടിന് തീ പിടിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ∙ ബോട്ടിന് തീ പിടിച്ചു. കാളമുക്ക് ഹാർബറിന് സമീപം കെട്ടിയിട്ടിരുന്ന ആരോഗ്യ അണ്ണ ഫിഷിങ് ബോട്ട് തീ പിടിച്ച് പൂർണമായും നശിച്ചു. കുളച്ചൽ സ്വദേശിയുടേതാണ് ബോട്ട്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.