
കളമശേരി ∙ തേവയ്ക്കലിൽ കൈലാസ് കോളനി എടത്തല സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിനു സമീപം കനത്തമഴയിൽ മണ്ണിടിഞ്ഞു വീടുകൾ ഭീഷണിയിലായി. പനയ്ക്കൽ മാർട്ടിന്റെ വീടിനോടു ചേർന്നുള്ള മണ്ണിടിഞ്ഞു വീടിനു കനത്ത ഭീഷണിയായി.
വീട് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നാറാണത്തു വീട്ടിൽ വിജുവിന്റെ വീടിനും ഭീഷണിയുണ്ട്.
25 അടിയോളം ഉയരമുള്ള അതിരാണ് ഇടിഞ്ഞത്. ഇവരെക്കൂടാതെ 10 കുടുംബങ്ങൾക്കു മണ്ണിച്ചിൽ ഭീഷണിയിലാണ്.
വൈകിട്ട് 3.30ന് എടത്തല പഞ്ചായത്ത് 12–ാം വാർഡിലാണ് മണ്ണിടിഞ്ഞത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]