
വൈദ്യുതി മുടക്കം
ഇരുമ്പനം, കവരപ്പറമ്പ് റോഡ്, റിവർ ഈസ്റ്റ് റോഡ്, പുതിയ റോഡ് ജംക്ഷൻ, എച്ച്ഒസി ക്വാർട്ടേഴ്സ് മകളീയം, മിനി കമ്പനി പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
മൂവാറ്റുപുഴ∙ മുനിസിപ്പാലിറ്റിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.എംസി റോഡിൽ കുഴി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കു സംബന്ധിച്ച് മാത്യു കുഴൽനാടൻ കലക്ടറുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.
അധ്യാപക ഒഴിവ്
ഏലൂർ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 20ന് 11ന്.
പോസ്റ്റ് ഡോക്ടറൽ ഫെലോ
കളമശേരി ∙ കുസാറ്റ് സ്കൂൾ ഓഫ് എൻവയൺമെന്റൽ സ്റ്റഡീസിൽ റൂസ പ്രോജക്ടിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവ്. കൂടിക്കാഴ്ച 20ന് 10.30ന്.
പ്രോജക്ട് അസിസ്റ്റന്റ്
കളമശേരി ∙ കുസാറ്റ് സ്കൂൾ ഓഫ് എൻവയൺമെന്റൽ സ്റ്റഡീസിൽ റൂസ പ്രോജക്ടിന്റെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റ് (ലെവൽ 01) ഒഴിവ്. കൂടിക്കാഴ്ച 20ന് 12.15ന്. 94953 83342.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]