കൊച്ചി ∙ ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2026 വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
മെട്രോ മാർട്ട് എംഡി സിജി നായർ, ഐഐഐഇ 2026 ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ, കെഎസ്എസ്ഐഎ സംസ്ഥാന ട്രഷറർ ബി.
ജയകൃഷ്ണൻ, എറണാകുളം ഡിഐസി ജിഎം പി.എ. നജീബ്, അങ്കമാലി എംഎൽഎ റോജി എം.
ജോൺ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്എസ്ഐഎ സംസ്ഥാന സെക്രട്ടറി എം.എസ്. അനസ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ.
നിസാറുദ്ദീൻ, കെഎസ്എസ്ഐഎ മുൻ സംസ്ഥാന പ്രസിഡന്റ് എ.പി.എം. അബ്ദുൾ റഹീം, കെഎസ്എസ്ഐഎ ജനറൽ സെക്രട്ടറി ജോസഫ് പൈകട, കെഎസ്എസ്ഐഎ സംസ്ഥാന സെക്രട്ടറി എം.എം.
മുജീബ് റഹിമാൻ, കെഎസ്എസ്ഐഎ മുൻ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ വി.കെ.സി. മമ്മദ് കോയ, തൃശൂർ എംഎസ്എംഇ ഡിഎഫ്ഒ അസിസ്റ്റന്റ് ഡയറക്ടർ യു.സി.
ലചിത മോൾ, കെഎസ്എസ്ഐഎ വൈസ് പ്രസിഡന്റ് പി.ജെ. ജോസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

