കൊച്ചി ∙ ഓൺലൈൻ ഓഹരി ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയിൽ നിന്ന് 1.8 കോടി രൂപ തട്ടിയെടുത്ത കേസിൽ 2 പ്രതികൾ അറസ്റ്റിൽ. കേസിലെ മൂന്നും നാലും പ്രതികളായ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലം അടിവാട് പുത്തൻപുരയ്ക്കൽ വീട്ടിൽ ആദിൽ മീരാൻ (23), തൊടുപുഴ കാളിയാർ വണ്ണപ്പുറം കുഴിമണ്ഠപത്തിൽ വീട്ടിൽ മുഹമ്മദ് യാസീൻ (22) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ ഒന്നാം പ്രതി അനശ്വര
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]