ഗതാഗത നിയന്ത്രണം
പെരുമ്പാവൂർ ∙ പാണിയേലി-മൂവാറ്റുപുഴ റോഡിൽ ഓടക്കാലി മുതൽ വണ്ടമറ്റത്തിനു സമീപം വരെ കട്ട വിരിക്കുന്ന ജോലി ആരംഭിച്ചതിനാൽ പ്രവൃത്തി അവസാനിക്കുന്നതു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സ്പോട് അഡ്മിഷൻ
കോതമംഗലം∙ കറുകടം മൗണ്ട് കാർമൽ കോളജിൽ എംഎസ്ഡബ്ല്യു സീറ്റ് ഒഴിവ്. ഇന്ന് എത്തണം.
99473 83242.
അറ്റൻഡന്റ് ഒഴിവ്
ആലുവ∙ എടത്തല ഗവ. ഹൈസ്കൂളിൽ അറ്റൻഡന്റ് ഒഴിവ്.
കൂടിക്കാഴ്ച നാളെ 10ന്. യോഗ്യത: എസ്എസ്എൽസി.
ഐടിഐയിൽ സീറ്റൊഴിവ്
കളമശേരി ∙ ഗവ. വനിതാ ഐടിഐയിലെ റഗുലർ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
20ന് 3നു മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരായി അപേക്ഷിക്കണം. 85909 05440.
ഇൻസ്ട്രക്ടർ
കളമശേരി ∙ ഗവ.
അഡ്വാൻസ്ഡ് വൊക്കേഷനൽ ട്രെയിനിങ് സിസ്റ്റത്തിൽ (എവിടിഎസ്) ജനറൽ വിഭാഗത്തിൽ കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് സെക്ഷനിൽ ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച 18ന് 11ന്.
80897 89828, 0484 2557275. ജല വിതരണം മുടങ്ങും
കിഴക്കമ്പലം∙ കൈപ്പൂരിക്കരയിൽ പമ്പിങ് മെയിനിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഴക്കുളം, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ ഇന്ന് ശുദ്ധജലം തടസ്സപ്പെടും.
പിണവൂർക്കുടി ഗവ.
എച്ച്എസ്
കോതമംഗലം∙ ഹൈസ്കൂൾ ഇംഗ്ലിഷ്, ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 18നു 10.30ന്.
ശാലേം വിഎച്ച്എസ്എസ്
പെരുമ്പാവൂർ ∙ വെസ്റ്റ് വെങ്ങോല ശാലേം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ടീച്ചർ (ഇലക്ട്രോണിക്സ്) ഒഴിവ്. കൂടിക്കാഴ്ച 18ന് 11ന്.
തെക്കേ എഴിപ്പുറം ഗവ.എച്ച്സ്എസ്
പെരുമ്പാവൂർ ∙ എച്ച്എസ്ടി (ഇംഗ്ലിഷ്) ഒഴിവ്.
കൂടിക്കാഴ്ച 18ന് 11ന്. 9447401635.
പെരുമ്പിള്ളി ഹെയിൽ മേരി.
മുളന്തുരുത്തി ∙ എച്ച്എസ്എ മാത്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 11 ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]