
കൊച്ചി∙1927 മോഡൽ ബ്രിട്ടിഷ് നിർമിത ഓസ്റ്റൻ മാർട്ടിൻ, 1928 മോഡൽ ഷെവർലെ, ബ്രിട്ടനിൽ നിന്നെത്തിയ മോറിസ്, ഹെറാൾഡ്.. വിന്റേജ് കാറുകളുടെ വിസ്മയക്കാഴ്ചയൊരുക്കി വാഹന പ്രദർശനം.
ക്ലാസിക് ആൻഡ് വിന്റേജ് മോട്ടർ ക്ലബ് കേരളയും റീജനൽ സ്പോർട്സ് സെന്ററും ചേർന്നു നടത്തിയ വിന്റേജ് വാഹന പ്രദർശനമാണു നഗരത്തിനു കൗതുകമായത്. അൻപത്തിയഞ്ചോളം വിന്റേജ് വാഹനങ്ങളാണു പ്രദർശനത്തിൽ അണിനിരന്നത്. സിറ്റി പൊലീസ് കമ്മിഷണർ പുട്ട
വിമലാദിത്യ പ്രദർശനം ഉദ്ഘാടനം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]