
കൊച്ചി ∙ എറണാകുളം ഡിസിസി സെക്രട്ടറി എൻ.ഗോപാലന്റെ ഭാര്യ കാരക്കാട്ട് പിജെആർഎ 86ൽ കെ.വി.ശാന്ത (73) (റിട്ട. ഹെഡ്മിസ്ട്രസ്, ജിഎൽപിഎസ്, പാടിവട്ടം) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ. മക്കൾ: ഗോപകുമാർ, ദീപ അനൂപ്.
മരുമക്കൾ: അനൂപ്, പ്രിയ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]