ആലുവ ∙ ആലുവ ശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മണപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ ഉദ്ഘാടനം ചെയ്തു.
ഡിവൈഎസ്പിമാരായ ഡോ. ആർ.ജോസ്, ബിജോയ് ചന്ദ്രൻ, എൻ.ബാബുക്കുട്ടൻ, ടി.ആർ.രാജേഷ്, വി.എ.സുരേഷ്, എഎസ്പി ട്രെയിനി അർഥി, നഗരസഭാ കൗൺസിലർമാരായ ശ്യാം പത്മനാഭൻ, ഫെബിൻ പള്ളത്ത്, തിരുവിതാംകൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.ഹരി രാജൻ, ഇൻസ്പെക്ടർ ജി.പി.മനുരാജ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
1500 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ശിവരാത്രി ഡ്യൂട്ടിക്കുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

