കുമ്പളം ∙ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിനായി കുമ്പളത്ത് ചതുപ്പുനിലം നികത്താൻ കെട്ടിട അവശിഷ്ടം തള്ളുന്നതായി പരാതി.
ടൺ കണക്കിനു മാലിന്യമാണു തള്ളുന്നത്. ചുടുകട്ട
ഉൾപ്പെടെ പെട്ടെന്നു പൊടിഞ്ഞു പോകുന്ന അവശിഷ്ടങ്ങളാണ്. ഭാവിയിൽ റെയിൽപാതയുടെ ഉറപ്പിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ യഥാർഥ ചെമ്മണ്ണ് ഉപയോഗിച്ച് പാത നിർമിക്കണം എന്നാവശ്യപ്പെട്ട് കുമ്പളം പൗരസമിതി കൺവീനർ ബിനീഷ് സേവ്യർ റെയിൽവേ അധികൃതർക്ക് നിവേദനം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

