ഏലൂർ ∙ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഏലൂർ ഫെറിയിൽ നിർമിക്കുന്ന പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പാർക്കിന്റെ നിർമാണ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ എ.ഡി.സുജിൽ നിർവഹിച്ചു.ഉപാധ്യക്ഷ ജയശ്രീ സതീഷ്, കൗൺസിലർമാരായ സാജു തോമസ്, ദിവ്യ നോബി എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കളി ഉപകരണങ്ങൾ, ഓപ്പൺ ജിം എന്നിവ പാർക്കിൽ ഉണ്ടാകും ഫെറിയിൽ ടൂറിസം വകുപ്പിന്റെ ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

