
രാജഗിരിയിൽ എംടെക് പ്രവേശനം
കാക്കനാട് ∙ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് െടക്നോളജിയിൽ (ഓട്ടോണമസ്) എംടെക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അർഹരായവർക്ക് സ്കോളർഷിപ്പുണ്ട്.
വിവരങ്ങൾക്ക് www.rajagiritech.ac.in. 9744433929.
സ്പോട് അഡ്മിഷൻ
കാലടി ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി മുഖ്യ ക്യാംപസിൽ മലയാളം വിഭാഗത്തിൽ ഒഴിവുള്ള ഏതാനും പിജി സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ 14നു രാവിലെ 10.30നു നടക്കും.
പ്രവേശന പരീക്ഷയുണ്ടാകും.
അധ്യാപക ഒഴിവ്
മൂവാറ്റുപുഴ∙ വാരപ്പെട്ടി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി (ജൂനിയർ), സുവോളജി (സീനിയർ) അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച 21 ന് രാവിലെ 11ന്
യോഗ പരിശീലകരുടെ ഒഴിവ്
തിരുമാറാടി∙ മണ്ണത്തൂർ ഗവ.
ആയുർവേദ ആശുപത്രിയിൽ യോഗ പരിശീലകരുടെ ഒഴിവ്. കൂടിക്കാഴ്ച 18നു 12.30ന് തിരുമാറാടി പഞ്ചായത്ത് ഓഫിസിൽ. 94959 75402. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]