കളമശേരി ∙ ബിഎംബിസി നിലവാരത്തിൽ നിർമിച്ച എച്ച്എംടി –റോക്ക്വെൽ റോഡിന്റെ വശങ്ങളിലെ കുഴികൾ നികത്തുന്നതിനു മണ്ണിനു പകരം ഉപയോഗിക്കുന്നത് കെട്ടിട നിർമാണ അവശിഷ്ടങ്ങൾ.
മദ്യക്കുപ്പികളും കുപ്പിച്ചില്ലുകളും കോൺക്രീറ്റ് കട്ടകളും ആണിയും ഇരുമ്പുകമ്പിയുമെല്ലാം ഇതിലുണ്ട്. ഇവ ഉപയോഗിച്ചു നിർമാണം നടത്തിയാൽ ടയർ പഞ്ചറാകുന്നതുൾപ്പെടെയുള്ള കേടുപാടുകൾ വാഹനങ്ങൾക്കു സംഭവിക്കാനിടയുണ്ട്.
ഈ നിർമാണം യാത്രക്കാർക്കു പാരയാകുമോയെന്നാണ് ആശങ്ക. 53 ലക്ഷം രൂപ ചെലവിട്ടു നിർമാണം പൂർത്തിയാക്കിയ ബിഎംബിസി റോഡിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് ഇന്നു നിർവഹിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

