ഇന്ന്
∙പൾസ് പോളിയോ ദിനത്തിൽ ജില്ലയിൽ 5 വയസ്സിനു താഴെയുള്ള 1,89,307 കുട്ടികൾക്ക് തുള്ളി മരുന്നു നൽകും. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ബോട്ട് ജെട്ടികൾ, മെട്രോ സ്റ്റേഷനുകൾ, എയർപോർട്ട് എന്നിങ്ങനെ 1947 കേന്ദ്രങ്ങളിലാണു ബൂത്തുകളുണ്ട്.
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
ഒഴിവ്
നെടുമ്പാശേരി ∙ കൃഷിഭവനു കീഴിൽ ഡിജിറ്റൽ സർവേ ചെയ്യാൻ ആളുകളെ ആവശ്യമുണ്ട്.
ഇരുചക്ര വാഹനമുള്ളവർക്ക് മുൻഗണന. 8848715880.
ടെക്നിഷ്യൻ
പിറവം∙ രാമമംഗലം സിഎച്ച്സിയിൽ എക്സ്റേ ടെക്നിഷ്യൻ ഒഴിവ്.
കൂടിക്കാഴ്ച 14നു 2ന്. 0485–2277922. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]