ഇന്ന്
അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. വൈദ്യുതി മുടക്കം
കലൂർ നാഷനൽ പബ്ലിക് സ്കൂൾ റോഡ് പരിസരത്ത് 9 മുതൽ 3 വരെ.
സീറ്റ് ഒഴിവ്
പറവൂർ ∙ മൂത്തകുന്നം എസ്എൻഎം ട്രെയ്നിങ് കോളജിൽ എംഎഡ് സീറ്റ് ഒഴിവ്.
അഡ്മിഷന് ഇന്നു കൂടി അവസരമുണ്ട്. 96458 10941.
കുസാറ്റിൽ അസിസ്റ്റന്റ് പ്രഫസർ
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷനൽ സെന്റർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്തിൽ (എൻസിഎഎഎച്ച്) മറൈൻ ബയോ ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അപേക്ഷകൾ 29ന് മുൻപായി ലഭിക്കത്തക്കവിധം അയയ്ക്കണം.
https://recruit.cusat.ac.in .
സൗത്ത് വാഴക്കുളം ഗവ. എച്ച്എസ്എസ്
പെരുമ്പാവൂർ ∙ സൗത്ത് വാഴക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ് (രണ്ടും ജൂനിയർ) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 15ന് 10ന്.
പറവൂർ ഗവ. എച്ച്എസ്എസ്
പറവൂർ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ (ബോയ്സ്) എച്ച്എസ്ടി മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്നു 11.30ന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]