
വൈദ്യുതി മുടക്കം
ചെമ്മനം സ്ക്വയർ, ചെമ്മനം ഇൻഡോർ, എസ്ബിഐ, വിങ്സ്പാർക്ക്, പിപി റോഡ് 1, 2, ചെന്താര സോമിൽ, വാത്തിയായത്ത് എച്ച്ടി, പാത്തിപ്പാലം, കെ.എച്ച്. മുഹമ്മദ്, കെ.എച്ച്.അലിയാർ, മുഹമ്മദ് ഷെറീഫ് 1, 2 എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെ.
ജയ് ഭാരത് എൻജി.കോളജിൽ സീറ്റ് ഒഴിവ്
പെരുമ്പാവൂർ ∙ അറയ്ക്കപ്പടി ജയ് ഭാരത് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ബിസിഎ, ബിബിഎ എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവ്.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫിസിൽ 14 കം എത്തണം. 99471 18591.
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെന്ററിൽ വിവിധ സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് 20 വരെ അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെയിന്റനൻസ് വിത് ഇ- ഗാഡ്ജറ്റ് ടെക്നോളജി, തൊഴിലധിഷ്ഠിത കോഴ്സായ ഐഒടി ആൻഡ് എംബഡഡ് സിസ്റ്റം, പിഎസ്സി നിയമനങ്ങൾക്ക് യോഗ്യമായ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, ഓഫിസ് ഓട്ടമേഷൻ, കംപ്യൂട്ടർ ഓപ്പറേറ്റിങ് ആൻഡ് ഡേറ്റ എൻട്രി തുടങ്ങിയ കോഴ്സുകളിലേക്കാണ് സ്പോട് അഡ്മിഷൻ ആരംഭിച്ചത്. 8590605259.
ദേശഭക്തിഗാന മത്സരം
കൊച്ചി∙ ചാവറ കൾചറൽ സെന്ററിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ ഗാനം, ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു.
15നു രാവിലെ 9.30ന് എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കാണു മത്സരം.ദേശഭക്തിഗാന മത്സരത്തിന് 5 മിനിറ്റാണു സമയം. ഓരോ വിഭാഗത്തിനും 1500, 1000, 750 രൂപ വീതം സമ്മാനം ലഭിക്കും.
റജിസ്ട്രേഷന്: 9400068680.
സൗജന്യ മെഡിക്കൽ ക്യാംപ് 27ന്
കൊച്ചി ∙ ജനതാ ലേബർ യൂണിയൻ ജില്ലാ കമ്മിറ്റി 27 ന് നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ക്ലാസിക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുമെന്നു ജനതാ ലേബർ യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അറിയിച്ചു.
ശിൽപശാല
കൊച്ചി∙ തീര സംരക്ഷണത്തിനായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ (എഡിബി) സഹകരണത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ശിൽപശാല 18, 19 തീയതികളിൽ ഹയാത്ത് കൺവൻഷൻ സെന്ററിൽ നടക്കും. ഇന്ത്യൻ തീരത്തിന്റെ സംരക്ഷണം, തീരദേശ ജനതയുടെ ജീവിതമാർഗങ്ങളെ മെച്ചപ്പെടുത്തൽ എന്നിവയാണു ചർച്ചാ വിഷയം.
അപേക്ഷ നൽകാം
കൊച്ചി∙ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ എൽബിഎസ് സെന്ററിന്റെ കളമശേരി, കോതമംഗലം കേന്ദ്രങ്ങളിൽ എസ്എസ്എൽസി പാസായവർക്ക് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്വർക്കിങ്, പ്ലസ് ടു പാസായവർക്ക് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ), ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്ലസ്ടു കൊമേഴ്സോ ബികോമോ പാസായവർക്കു ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിഗ്രി പാസായവർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
www.lbscentre.kerala.gov.in, 9495790574, 8921234382, 0484 2541520(കളമശേരി), 9496300172(കോതമംഗലം).
ഒഴിവ്
എളങ്കുന്നപ്പുഴ∙ മാലിപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്,ഫ ിസിയോതെറപ്പിസ്റ്റ് ഒഴിവ്. കൂടിക്കാഴ്ച 13ന് 11.30ന്.
അധ്യാപക ഒഴിവ്
എളങ്കുന്നപ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എളങ്കുന്നപ്പുഴ∙ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെമിസ്ട്രി (ജൂനിയര്‍) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 27ന് 11ന്. 0484 249 4980 മട്ടാഞ്ചേരി എച്ച്ഇഎച്ച്എംഎം ഹൈസ്കൂൾമട്ടാഞ്ചേരി∙ അറബിക് അധ്യാപക ഒഴിവ്.
അപേക്ഷകൾ 23ന് 3നു മുൻപ് മാനേജ്മെന്റ് ഓഫിസിൽ എത്തിക്കണം. 2 ബി, ഫോർട്പേൾ അപ്പാർട്മെന്റ്, ചർച്ച് ലാന്റിങ് റോഡ്, കൊച്ചി –682018.
പനമ്പിള്ളിനഗർഎച്ച്എസ്എസ് കൊച്ചി ∙ ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ ഇക്കണോമിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 27ന് 9.30ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]