വൈപ്പിൻ∙ എടവനക്കാട് പഞ്ചായത്തിലെ വാച്ചാക്കൽ റോഡ് നിർമാണത്തിന് ഭരണാനുമതി ലഭിച്ചതായി കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. 42.70 ലക്ഷം രൂപയാണ് റോഡിനായി അനുവദിച്ചത്.
അഞ്ചാം വാർഡിലെ വാച്ചാക്കൽ – കടക്കര രണ്ടാം റീച്ചും വാച്ചാക്കൽ – കടക്കര കിഴക്ക് വീരൻപുഴ തേവരത്തറ മുതൽ ആണി താന്നിപ്പിള്ളി റോഡും വരെയുമാണ് പുനരുദ്ധരിക്കുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് നിർമാണ ചുമതല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

