സൗത്ത് മാറാടി സ്കൂൾ
മൂവാറ്റുപുഴ∙ സൗത്ത് മാറാടി സർക്കാർ യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച: ഇന്ന് 11ന്.
സഹോദരൻ മെമ്മോറിയൽ
വൈപ്പിൻ∙ ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇക്കണോമിക് ഗെസ്റ്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28 നു രാവിലെ 10 ന്.
80891 42433.
എടത്തല എംഇഎസ്
ആലുവ∙ എടത്തല എംഇഎസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. 9072423478.
ഇമെയിൽ: [email protected]
ഗവ. ഐടിഐ
കളമശേരി ∙ ഗവ.
ഐടിഐയിൽ ഇലക്ട്രോപ്ലേറ്റിങ് (ഓപ്പൺ) ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച 13ന് 11ന്.
0484 2555504.
ഗതാഗത തടസ്സം
പള്ളിക്കര∙ മോറയ്ക്കാല– താളിക്കല്ല് റോഡിൽ ടാറിങ് നടക്കുന്നതിനാൽ തിങ്കളാഴ്ച ഇതുവഴിയുള്ള ഗതാഗതം മുടങ്ങും. ഇൻഫോപാർക്കിലേക്ക് പോകേണ്ടവർ പള്ളിക്കര– മനയ്ക്കക്കടവ് റോഡിലൂടെ പോകണമെന്ന് അധികൃതർ അറിയിച്ചു.
ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് മെഗാ മെഡിക്കൽ ക്യാംപ് നാളെ
അങ്കമാലി∙ നിയോജകമണ്ഡലത്തിലെ മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും ആരോഗ്യ പരിപാലനത്തിനായി റോജി എം.
ജോൺ എംഎൽഎ മുൻകയ്യെടുത്ത് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വിശ്വജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, കണ്ണ്, ചെവി, ശ്വാസകോശം, ഓഡിയോളജി, ഫിസിയോതെറപ്പി തുടങ്ങിയ ഡോക്ടർമാരുടെ സേവനം ക്യാംപിൽ സൗജന്യമായി ലഭിക്കും. സൗജന്യ കണ്ണ് പരിശോധന, കണ്ണട വിതരണം, സൗജന്യ തിമിര ശസ്ത്രക്രിയ എന്നിവ ലഭ്യമാക്കും.രോഗലക്ഷണങ്ങളുള്ള തൊഴിലാളികൾക്ക് തുടർ ചികിൽത്സാ ഒരുക്കും.
സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

