
കെഎൻജി ടെക്സ്റ്റൈൽസ് ഉടമ കെ.വി. ജനാർദ്ദന പൈ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കെഎൻജി ടെക്സ്റ്റൈൽസ് ഉടമ കൃഷ്ണസ്വാമി റോഡിൽ ശിവശക്തിയിൽ കെ.വി. ജനാർദ്ദന പൈ (59) അന്തരിച്ചു. ഭാര്യ പദ്മിനി. മക്കൾ പ്രജ്ഞ, ഗൗരി. സംസ്ക്കാരം നടത്തി.