
സുമതി ചന്ദ്രൻ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ പുതുപ്പള്ളി വടക്കേകര വീട്ടിൽ സുമതി ചന്ദ്രൻ (തങ്കമ്മ – 84) അന്തരിച്ചു. ശനിയാഴ്ച (12) രാവിലെ 9 മണി മുതൽ 10 മണി വരെ എറണാകുളം കടവന്ത്ര ജവഹർ നഗർ അസറ്റ് ലെ ഗ്രാൻഡെയിലും ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ കോട്ടയം പുതുപ്പള്ളി കുന്നേപ്പറമ്പിലെ വടക്കേക്കര വീട്ടിലും പൊതുദർശനം. സംസ്കാരം വൈകിട്ട് 4 ന് കോട്ടയം മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ. ഭർത്താവ് : കായംകുളം ഭാസ്കരവിലാസത്തിൽ പരേതനായ രാമചന്ദ്രൻ കേശവൻ. മകൾ: സുനിത ചന്ദ്രൻ. മരുമകൻ- ജി. വേണു (റിട്ട: ഡിവൈഎസ്പി – അമ്പലപ്പുഴ)