പനങ്ങാട് ∙ നടുതുരുത്തി വിപിൻദാസിന്റെ 2 വള്ളങ്ങളും 12 വലകളും തീയിട്ടു നശിപ്പിച്ച നിലയിൽ കണ്ടെത്തി. കടവിൽ കയറ്റി സൂക്ഷിച്ചിരുന്നതാണ്.
ഇന്നു രാവിലെയാണ് കത്തി നശിച്ച നിലയിൽ കണ്ടത്. 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പനങ്ങാട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

