
ആലുവ ∙ പെട്ടിക്കടകൾ പോലും തുറക്കാതിരുന്ന പണിമുടക്കു ദിനത്തിൽ ആലുവ നഗരത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ വയറു നിറച്ചതു വഴിയോരത്തെ ചെറിയ ഭക്ഷണശാല. അദ്വൈതാശ്രമത്തിന്റെ പ്രവേശന കവാടത്തോടു ചേർന്നു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന അയ്യപ്പ വിലാസം ഹോട്ടൽ.
365 ദിവസവും തുറന്നു പ്രവർത്തിക്കുന്ന ഈ ഹോട്ടലിനെ ഹർത്താലും പണിമുടക്കുമൊന്നും ഇതുവരെ ബാധിച്ചിട്ടില്ല. ഹർത്താലിനു തുറക്കുന്നതു സേവനം എന്ന നിലയിലാണെന്നു നടത്തിപ്പുകാർ.
ആളുകൾ പുറത്തിറങ്ങാത്തതിനാൽ മറ്റു ദിവസങ്ങളിലെ കച്ചവടം ഹർത്താലിന് ഉണ്ടാകാറില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]