തൃപ്പൂണിത്തുറ∙ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം തൃപ്പൂണിത്തറ നിയോജക മണ്ഡലത്തിൽ ചുവരെഴുതിക്കൊണ്ട് ബിജെപി കേരള ഘടകത്തിന്റെ പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ നിർവഹിച്ചു. ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജു, ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീക്കുട്ടൻ തുണ്ടത്തിൽ, എസ് സജി, ജില്ലാ ഉപാധ്യക്ഷ രമാദേവി തോട്ടുങ്കൽ, മണ്ഡലം പ്രസിഡൻ്റ് അജിത് കുമാർ, ഭാരവാഹികളായ സമീർ ശ്രീകുമാർ കെ ബി ചന്ദ്രൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.
എസ് ഉണ്ണി, ഡെയ്സൺ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

