
എലിസബത്ത് വർഗീസ് അന്തരിച്ചു
കൊച്ചി ∙ ചക്കരപ്പറമ്പ് കൊറ്റങ്കാവ് ഡിഎച്ച് ലോട്ടസ് അപ്പാർട്മെന്റ്സിൽ പേർകാട്ട് എലിസബത്ത് വർഗീസ് (72) അന്തരിച്ചു. കുളനട
കൊല്ലശേരിൽ തെക്കേതിൽ കുടുംബാംഗമാണ്. മൃതദേഹം ബുധനാഴ്ച രാവിലെ 7ന് കൊറ്റങ്കാവ് ഡിഎച്ച് ലോട്ടസ് അപ്പാർട്മെന്റ്സിലെ വസതിയിൽ എത്തിക്കും.
തുടർന്ന് സംസ്കാരം ഉച്ചയ്ക്ക് 12.30ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭർത്താവ്: പേർകാട്ട് തോമസ് വർഗീസ് (സെയിൽസ് ആൻഡ് മാർക്കറ്റിങ് കൺസൽറ്റന്റ്, എംഎം റബർ കമ്പനി, ചെന്നൈ).
മകൾ: ലിബ വർഗീസ്. മരുമകൻ: റവ.
സാം ഫിലിപ്പ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]