
കെ.സുകുമാരൻ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ഇടക്കൊച്ചി കരിയത്തിൽ കെ.സുകുമാരൻ (78) (റിട്ട. ജലഅതോറിറ്റി) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2ന് പള്ളുരുത്തി ശ്മശാനത്തിൽ. മക്കൾ: കെ.എസ്.ഷാനിൽ (കേരള എൻജിഒ യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി), കെ.എസ്.ഷൈബി, കെ.എസ്.ഷീജ. മരുമക്കൾ: എൻ.എസ്.അനിത, ശശീന്ദ്രൻ, വി.എസ്.സുഷിർ.