പെരുമ്പാവൂർ ∙ ശബരിമല തീർഥാടകൻ പമ്പയിൽ കുഴഞ്ഞുവീണു മരിച്ചു. ഒക്കൽ ഓണമ്പിള്ളി അരക്ക്യാലംകുടി എ.ജി.
ബാബുരാജ് (60) ആണു മരിച്ചത്. പമ്പാ മണപ്പുറത്തെ ജർമൻ പന്തലിൽ വിശ്രമിക്കുമ്പോഴായിരുന്നു ഹൃദ്രോഗബാധ അനുഭവപ്പെട്ടത്.
ഉടനെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം നടത്തി. ഭാര്യ: ഷീല.
മക്കൾ: അശ്വിൻ, ആതിര. മരുമകൻ: വൈശാഖ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

