കൊച്ചി ∙ കടവന്ത്രയിൽ നിന്നു പനമ്പിള്ളിനഗറിലേക്കുള്ള യാത്രാമധ്യേ സ്വർണമാല നഷ്ടപ്പെട്ടു. ഞായറാഴ്ചയാണു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ മാല നഷ്ടമായത്.
കടവന്ത്ര ജംക്ഷനിൽ ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോഴോ യാത്രയ്ക്കിടെയോ ആകാം മാല നഷ്ടപ്പെട്ടതെന്നു യുവതി പറയുന്നു. സൗത്ത് പൊലീസിൽ പരാതി നൽകി.
94007 96320. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]