
നബീസ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഇടപ്പള്ളി ബ്ലായിപറമ്പിൽ നബീസ (103) അന്തരിച്ചു. കെപിസിസി ജനറൽ സെകട്ടറി ബി.എ.അബ്ദുൾ മുത്തലിബിന്റെ മാതാവാണ്. ആലുവ കുഞ്ഞുണ്ണിക്കര പാലൂപ്പള്ളത്ത് കുടുംബാംഗമാണ്. ഖബറടക്കം ഇടപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭർത്താവ്: പരേതനായ അബ്ദുൾ ഖാദർ. മറ്റുമക്കൾ: ലൈല, റഹീമ, പരീത് കുഞ്ഞ്, സുലേഖ, ഉമ്മുൽ ഹക്കി, ബാദുഷ, മൈമൂനത്ത്, ഖയിസ്. മരുമക്കൾ: പരേതനായ അലിക്കുഞ്ഞ്, പരേതനായ അബ്ദുൾ ഖാദർ, എ.ബി.മൊയ്തീൻ, ഖാദർ ഹസ്സൻ, റംല, ജാസ്മിൻ, ഷൈനി, സബിദ.