കൊച്ചി ∙ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കായി ഓണസദ്യയും ഓണക്കോടിയും നൽകി തെരുവോരം എൻജിഒ. 150 ഓളം ആളുകൾക്കാണ് ഓണസദ്യയും ഓണക്കോടിയും നൽകിയത്.
സമൂഹത്തിലെ വിവിധ തരത്തിലുള്ള സുമനസ്സുകളാണ് ഓണക്കോടിയും ഭക്ഷണവും സ്പോൺസർ ചെയ്തതെന്ന് തെരുവോരം മുരുകൻ അറിയിച്ചു. തുടർച്ചയായി തെരുവോരം എൻജിഒ തെരുവിൽ നടത്തുന്ന ഇരുപതാമത്തെ ഓണാഘോഷമായിരുന്നു ഇത്തവണത്തേത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]