അഡ്വ കെ. കെ.
ശിവരാമൻ അന്തരിച്ചു കൊച്ചി∙ വൈറ്റില കുന്നുംപുറത്ത് വീട്ടിൽ അഡ്വ കെ. കെ.
ശിവരാമൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ഫിനാൻഷ്യൽ അഡ്വൈസർ -89) അന്തരിച്ചു .
സംസ്കാരം ഞായർ (08/06/2025) രാവിലെ 11 ന് രവിപുരം പൊതുശ്മശാനത്തിൽ. ഭാര്യ പരേതയായ വി.സി.
കോമളം (റിട്ട. അസിസ്റ്റൻ്റ് എൻജിനിയർ, കൊച്ചിൻ കോർപറേഷൻ).
മക്കൾ : കെ. എസ് മനോജ്( ഷെൽ പെട്രോളിയം, ഖത്തർ ), കെ എസ് ജയരാജ്.
(സിവിൽ എൻജിനിയർ, പ്രൈവറ്റ്). മരുമക്കൾ: പി.
ജിഷ, എ.ടി. രമ്യ (അസിസ്റ്റ്ന്റ് എഡിറ്റർ, ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ്).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]