കൊച്ചി ∙ സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി ലിയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിക്കുന്ന ഞായറാഴ്ച, വരാപ്പുഴ അതിരൂപതയിലെ കാക്കനാട് പള്ളിക്കരയിൽ കാർലോ അക്യൂട്ടിസിന്റെ നാമധേയത്തിൽ നിർമിക്കുന്ന ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത അഭി.
ഡോ. ജോസഫ് കളത്തിപറമ്പിൽ ആശീർവദിക്കും.
യുവാക്കൾക്ക് മാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിന്റെ ലോകത്തിലെ പ്രഥമ ദേവാലയമാണ് കാക്കനാട് പള്ളിക്കരയിൽ ആശീർവദിക്കപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]