
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
കൊച്ചി ∙ വായന പക്ഷാചരണത്തോടനുബന്ധിച്ച് തൃക്കാക്കര കേസരി സ്മാരക ഗ്രന്ഥശാലയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ.
കെ.ബാബുജോസഫ് ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ വിവിധ കൃതികളെക്കുറിച്ച് കെ.കെ.ബാലചന്ദ്രൻ, പി.സി.ആതിര, പി.എൻ.റാണി, ജാനകി ശ്യാം കൃഷ്ണൻ, എ.പി.ജയപ്രകാശ്, ഡോ.
അമ്പാട്ട് വിജയകുമാർ എന്നിവർ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ജിനു തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ.
കെ.വി.മോഹനൻ നന്ദിയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]