വൈപ്പിൻ∙ തീരത്തോട് ചേർന്നുള്ള വീടുകളിൽ ഫർണിച്ചറും വീട്ടുപകരണങ്ങളും മണ്ണിനടിയിലാക്കി കടലിന്റെ വിളയാട്ടം. ഇടയ്ക്കിടെ ആഞ്ഞടിച്ച തിരമാലകൾക്കൊപ്പം എത്തിയ മണലിൽ വീടുകൾക്കുള്ളിൽ കിടന്നിരുന്ന കട്ടിലുകൾ വരെ കാണാമറയത്തായി. പാടെ തകർന്നുകിടക്കുന്ന വൈപ്പിൻ തീരത്താണ് ഈ കാഴ്ച. മഴയും കടലിളക്കവും കഴിഞ്ഞപ്പോൾ വീടുകളിൽ തിരിച്ചെത്തിയവർക്ക് കാണാൻ കഴിഞ്ഞത് മുറികൾക്കുള്ളിൽ അടിക്കണക്കിന് കനത്തിൽ നിറഞ്ഞു കിടക്കുന്ന മണലാണ്. ഉള്ളിൽ അകപ്പെട്ട
സാമഗ്രികൾ വീണ്ടെടുക്കണമെങ്കിൽ മണ്ണുമാന്തി യന്ത്രം കൊണ്ടുവരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]