കൊച്ചി ∙ എറണാകുളത്ത് ചിന്മയ വിദ്യാപീഠത്തിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്ന കാമാക്ഷി ബാലകൃഷ്ണൻ (99) അന്തരിച്ചു. അവിടെ പ്രിൻസിപ്പലായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.
കൊച്ചിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ദിവാൻസ് റോഡിലുള്ള സ്വവസതിയായ പാർവതി നിവാസിൽ ഇന്ന് (03) പൊതുദർശനം ഉണ്ടായിരിക്കും.
4ന് രാവിലെ പത്തരയോടെ രവിപുരത്താണ് അന്ത്യകർമ്മങ്ങൾ. ഭർത്താവ്: പരേതനായ ബ്രിഗേഡിയർ വി.കെ.
ബാലകൃഷ്ണ മേനോൻ. മക്കൾ: മായ മോഹൻ (മാനേജിങ് ഡയറക്ടർ, തത്ത്വ സെന്റർ ഓഫ് ലേർണിങ്, രമ ജയറാം (ഡയറക്ടർ, തത്ത്വ സെന്റർ ഓഫ് ലേർണിങ് ).
മരുമക്കൾ: മോഹൻ ചന്ദ്രശേഖർ, പരേതനായ കെ.ജയറാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]