കരുതൽ നിക്ഷേപം കൈപ്പറ്റണം
പോത്താനിക്കാട് ∙ ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സ് പൂർത്തിയാക്കിയ ശേഷം കരുതൽ നിക്ഷേപം കൈപ്പറ്റാത്തവർ 31നു മുൻപ് അപേക്ഷിക്കണം.
9495018639.
ലേല വിപണി
കൂത്താട്ടുകുളം ∙ എല്ലാ വെള്ളിയാഴ്ചകളിലും പ്രവർത്തിക്കുന്ന മണ്ണത്തൂർ കാർഷിക ലേല വിപണി ഓണത്തോടനുബന്ധിച്ച് ഇന്നു നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 97447 69525.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
മുളന്തുരുത്തി ∙ വാക്സിനേഷനെടുത്ത 2 മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപെട്ട
മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഗവ. മൃഗാശുപത്രിയിൽ നിന്നു 130 രൂപ നിരക്കിൽ 8നു രാവിലെ 9.30നു വിതരണം ചെയ്യും.
93886 31866.
9 മുതൽ 16 വരെ ഒരു റോറോ മാത്രം
എളങ്കുന്നപ്പുഴ ∙ വൈപ്പിൻ ഫോർട്ട്കൊച്ചി റൂട്ടിൽ 9 മുതൽ 16 വരെ ഒരു റോറോ മാത്രം സർവീസ് നടത്തും. റോറോ ഗതാഗതയോഗ്യമാണെന്നു സാക്ഷ്യപ്പെടുത്താൻ അണ്ടർ വാട്ടർ സർവേ നടത്തുന്നതിലാണിത്.
2 റോറോകളിൽ ആദ്യം ഒരെണ്ണം പരിശോധിക്കുകയും അതു തിരിച്ചെത്തിയ ശേഷം രണ്ടാമത്തേത് പരിശോധനയ്ക്കു അയയ്ക്കുകയും ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]