
ശ്രേഷ്ഠ കാതോലിക അബുൻ മോർ ബസേലിയോസ് ജോസഫ് ബാവയെ സ്വീകരിച്ചു
കൊച്ചി∙ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ ശ്രേഷ്ഠ കാതോലിക അബുൻ മോർ ബസേലിയോസ് ജോസഫ് ബാവയെ വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പിൽ സ്വീകരിച്ചു.
വരാപ്പുഴ സഹായമെത്രാൻ ഡോ.ആൻറണി വാലുങ്കൽ ,വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം , ചാൻസിലർ ഫാ.
എബിജിൻ അറക്കൽ, ഫാ.സോജൻ മാളിയേക്കൽ ,ഫാ. സ്മിജോ കളത്തിപറമ്പിൽ, അങ്കമാലി റിജിയൻ മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തിമോസ് , കാതോലിക ബാവയുടെ മാനേജർ ഫാ.ജോഷി മാത്യു എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]