
ലക്ഷ്മിക്കുട്ടി അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചക്കരപ്പറമ്പ്∙ എകെജി വായന ശാല റോഡിൽ കൃഷ്ണ ഭവനിൽ പരേതനായ രാമകൃഷ്ണ പണ്ഡിറ്റിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (81)അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച 9ന് പച്ചാളം ശ്മശാനത്തിൽ. മക്കൾ: സന്തോഷ്, സന്ധ്യ, ശിവദാസ്. മരുമക്കൾ: പ്രിയ സന്തോഷ്, രാജീവ്, ജ്യോതി ശിവദാസ്.