
ബാബു തളിയത്ത് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ മറൈൻ ഡ്രൈവ് പൂർവഗ്രാൻഡ്ബേ ഫ്ലാറ്റിൽ പരേതനായ അഡ്വ. ജോൺ തളിയത്തിന്റെ മകൻ മെർചന്റ് നേവി ക്യാപ്റ്റൻ ബാബു തളിയത്ത് (59)അന്തരിച്ചു. സംസ്കാര ശുശ്രുഷകൾ ബുധനാഴ്ച മൂന്നു മണിക്കു സ്വവസതിയിൽ നടക്കും. സെന്റ് മേരീസ് ബസലിക്ക സിമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കാരം നടക്കും. മാതാവ് : ലീല ജോൺ (പൂത്തോക്കാരൻ). ഭാര്യ :മിനി മുതലക്കോടം തുറക്കൽ കുടുംബാംഗമാണ്. മകൾ :റിറ്റ മറിയ. മരുമകൻ : അഭിഷേക് കുര്യൻ കട്ടിക്കാരൻ.