കെ.പി.ജോസഫ് അന്തരിച്ചു
മൂവാറ്റുപുഴ ∙ സൗത്ത് മാറാടി മഞ്ചേരിപ്പടി കബലേശ്വരത്ത് കെ.പി.ജോസഫ് (69) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11ന് മൂവാറ്റുപുഴ ഹോളിമാഗി ഫെറോന പള്ളിയിൽ.
ഭാര്യ: ലില്ലി ജോസഫ്. മക്കൾ ലാജ് ജോസഫ് (യുകെ), ലിജോ ജോസഫ് (ഹൊറൈസൺ ഗ്രൂപ്പ്).
മരുമക്കൾ: ആഷ്ലി ലാജ് (പാല, പാറയിൽ കുടുംബാംഗം), മിനിമോൾ ജോസ് (ഏറ്റുമാനൂർ, വടക്കേമലയിൽ കുടുംബാംഗം).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]