ആലുവ∙ പരിസ്ഥിതി സൗഹൃദ ബാഗിന് യുസി കോളജിലെ കെമിസ്ട്രി വിഭാഗം അസിസ്ന്റന്റ് പ്രൊഫസർ സ്മിത റോയിക്കും എംഎസ്എസി വിദ്യാർഥിനിയായ വി.ഐ.മൻസിയക്കും ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. അക്രിലിക്– പിവിഎ ബേസ്ഡ് മൾട്ടി കംപാർട്ട്മെന്റ് സ്റ്റോറേജ് ബാഗ് എന്ന കണ്ടുപിടുത്തത്തിന് 10 വർഷത്തേക്കാണ് പേറ്റന്റ് ലഭിച്ചത്.
2000–ലെ ഡിസൈനർ ആക്ടിന്റെയും 2001–ലെ ഡിസൈൻസ് റൂളുകളുടെയും വ്യവസ്ഥകൾ അനുസരിച്ചാണ് പേറ്റന്റ് നൽകിയിരിക്കുന്നത്. വെള്ളത്തിൽ ലയിക്കുന്ന വാണിജ്യ ബാഗുകൾ നിർമിക്കുന്നതിന് സഹായിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

