
ഗോവിന്ദരാജ വാദ്ധ്യാർ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ചേന്ദമംഗലം സെന്റ് മേരീസ് റോഡ് മാളിയംവീട്ടിൽ ഗോവിന്ദരാജ വാദ്ധ്യാർ (78) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 6ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.എം.നിർമ്മല. മകൾ: ജി.ഉമപ്രിയ (ടീച്ചർ, ഡോ. രാജൂ ഡേവിസ് സ്കൂൾ, മാള). മരുമകൻ: ഡി.ബാലകൃഷ്ണൻ (ബോധി അക്കാദമി). കൊച്ചുമക്കൾ: രാഹുൽ ബി. പൈ (നിയമ വിദ്ധ്യാർഥി), പൂജ ബി. പൈ.