
കെ.സി.വാസു അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെണ്ണല∙ തുരുത്തേൽപാറ റോഡിൽ കണികുളത്ത് വീട്ടിൽ കെ.സി.വാസു (81) അന്തരിച്ചു. കൊച്ചി കപ്പൽശാല മുൻ ജീവനക്കാരനാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് കാക്കനാട് അത്താണി പൊതു ശ്മശാനത്തിൽ. തങ്കമണിയാണ് ഭാര്യ. മക്കൾ: ശ്യാം വാസു (ഇൻസ്ട്രക്ടർ ചേർത്തല ഗവ. പോളിടെക്നിക് ), നീലിമ. മരുമക്കൾ: അഡ്വ. മീനു (നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ), വിമേഷ് വാസു (എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസി , പനമ്പിള്ളി നഗർ).