 
        ഇന്ന്  
ഇന്നും നാളെയും ബാങ്ക് അവധി
ഓർമപ്പെരുന്നാൾ ഇന്ന്  
കുറുപ്പംപടി ∙ ചുണ്ടക്കുഴി സെന്റ് ജോർജ് യാക്കോബായ പള്ളിയുടെ കീഴിലുള്ള ചാപ്പലിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഇന്നു നടത്തും. 7ന്  പ്രാർഥന, 8ന് കുർബാന.
ഏലിയാസ് മോർ അത്തനാസിയോസ് കാർമികത്വം വഹിക്കും. 
അധ്യാപക ഒഴിവ്  ഫോർട്ട്കൊച്ചി വെളി ഇഎംജിഎച്ച്എസ്എസ്  
ഫോർട്ട്കൊച്ചി∙ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3ന് 11ന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
         
        