കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിനു വിലക്കില്ല.
അധ്യാപക ഒഴിവ് കുമ്പളം ആർപിഎം എച്ച്എസ്
കുമ്പളം ∙ യുപി സ്കൂൾ അധ്യാപക ഒഴിവ്: 94474 07900.
ജല വിതരണം മുടങ്ങും
മരട് ∙ കുണ്ടന്നൂർ വാട്ടർടാങ്കിലെ വാൽവിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 10 മുതൽ ജല വിതരണം മുടങ്ങുമെന്ന് അസി. എക്സി.
എൻജിനീയർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]